ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം