സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട് | |
---|---|
വിലാസം | |
സെൻറ്.ഫ്രാൻസിസ് യു.പി.എസ്സ്. ഈഴക്കോട് , പെരുകാവ് പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0471 2285001 |
ഇമെയിൽ | stfrancisups.hm@gmail.com |
വെബ്‍സൈറ്റ് | www.st |
കോഡുകൾ | |
സ്കൂൾ കോഡ് | 44329 (സമേതം) |
യുഡൈസ് കോഡ് | 32140401102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളവൂർക്കൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാ റാക്സൺ |
പി.ടി.എ. പ്രസിഡണ്ട് | മീന കെ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്ത കുമാരി |
അവസാനം തിരുത്തിയത് | |
04-02-2022 | 32140401102 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
പ്രധാന അധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ജയറാം | 1985-2011 |
2 | രേണുക | 2011-2021 |
3 |
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് മുറികൾ
- എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
- ലാപ്ടോപ്പുകൾ
- പ്രൊജക്ടറുകൾ
- ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
- ഫാനുകൾ, ലൈറ്റുകൾ
- 5000ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി
- ഡിജിറ്റൽ ക്ലാസ് മുറി
- കളിസ്ഥലം
- വിശാലവുംവൃത്തിയുള്ളതുമായ ക്ലാസ്മുറികൾ
- വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ
- ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
- ഓരോ മാസവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തൽ
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ടം.
- പ്രവർത്തി പരിചയം.
- ഗൃഹസന്ദർശനം
- പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
- കായിക പരിശീലനം
- സജീവമായ പി ടി എ
- ബോധവൽക്കരണ ക്ലാസുകൾ
- വായനാ പ്രവർത്തനങ്ങൾ
- വിപുലമായ ദിനാചരണങ്ങൾ
- ഉച്ചഭക്ഷണം
- ക്ലാസ് പി ടി എ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പൊറ്റയിൽ കുന്നുവിള ദേവി ക്ഷേത്രത്തിനു സമീപം .
- പാവകോട്ടുകോണംCSI Church നു 200m അകലെ .
{{#multimaps:8.50001,77.02507|zoom=8}}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44329
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ