പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ

15:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thengumcodeups (സംവാദം | സംഭാവനകൾ) (വിവരണം ചേർക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

നമ്മുടെ സ്കുൂളിൽ പരിസ്ഥിതി ക്ലബ്ബിൻറ നേതൃത്വത്തിൽ വിവിധ തരം ഫലവൃക്ഷങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ചെറിയ ഒരു കുളവും നക്ഷത്രവനവും ഒരുക്കിയിട്ടുണ്ട്.