ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി.)
padanayathra 2n

സ്കൂളിൽ ശ്രീ. ഷാജി ജോസഫ് സാറിന്റെ നേത്യത്യത്തിൽ ടൂറിസം

ക്ലബ്ബ് പ്രവർത്തിക്കുന്നു..

പഠനയാത്രകൾ കുട്ടികൾക്ക് അറിവും പുതിയ അനുഭവങ്ങളും നൽകുന്നതാണ്. വ്യത്യസ്തമായ മായിട്ടു ഉള്ള സാഹചര്യങ്ങൾ, വ്യത്യസ്തമായ ചില ജീവിത അനുഭവങ്ങൾ,സംസ്കാരം, ജീവിതചര്യകൾ ,ആഘോഷങ്ങൾ, ആളുകൾ ,ഭാഷ ,കലകൾ, കാലാവസ്ഥകൾ എന്നിവ മനസ്സിലാക്കുന്നതിന് പഠനയാത്രകൾ സഹായകമാകുന്നു. കൂടാതെ വ്യത്യസ്തമായ കൃഷി രീതികൾ,

ജനങ്ങളുടെ ആഘോഷങ്ങൾ എന്നിവയെ കാണുന്നതിനും മനസ്സിലാക്കുന്നതിനും പഠനയാത്രകൾ സഹായകമാകുന്നു.

പഠനയാത്രകൾ

പഠന യാത്രകൾ ,ചിത്രങ്ങൾ............

പഠനയാത്രകൾ
പഠനയാത്രകൾ
പഠനയാത്രകൾ
പഠനയാത്രകൾ