എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32325mgm (സംവാദം | സംഭാവനകൾ) (ADISTANA SUKARYANGAL)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാണപിലാവ് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ ഗവണ്മെന്റ് സ്ഥാപനമാണ് എം ജി എം ജി എൽ പി സ്കൂൾ പാണപിലാവ്

ചരിത്രം

എം.ജി.എം.ജി.എൽ.പി.എസ് പാണപിലാവ് 1951-ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കഥ ,കവിത ,ചരിത്രം ,ഡിക്ഷണറി തുടങ്ങി 500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .

സയൻസ് ലാബ്

കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ നടത്തി അറിവ് നേടാൻ ആവശ്യമായ സയൻസ്  ലാബ് സ്കൂളിനുണ്ട്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി