സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
ഹയർസെക്കൻഡറി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച്ച് എസ് എസ്. 2000- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ജനറൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിയായി 360-ൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു.