സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

19:00, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31413 (സംവാദം | സംഭാവനകൾ) (സാമൂഹിക ശാസ്ത്ര ക്ലബ്ബ്)

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനു സാമൂഹിക പ്രശനങ്ങളിൽ ഫലപ്രദമായ ഇടപെടലും വളർത്തിയെടുക്കുന്നതിന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.  ഇടയ്ക്കിടെ ക്ലബ്ബ് അഗംങ്ങൾ ഒരുമിച്ച് കൂടി ആനുകാലിക കാര്യങ്ങൾ ചർച്ച ചെയ്യുകയും സാമൂഹിക പ്രസക്തിയുള്ള സ്വാതന്ത്രം പോലെയുള്ള ദിനാചരണങ്ങൾ