Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്ബ്
ഇനം
|
വിവരം
|
സ്കൂൾ കോഡ്
|
25072
|
റവന്യു ജില്ല
|
എർണാകുളം
|
വിദ്യാഭ്യാസ ജില്ല
|
ആലുവ
|
ഉപജില്ല
|
നോർത്ത് പറവൂർ
|
മേൽനോട്ടം വഹിക്കുന്ന അധ്യാപിക
|
സ്മിത ആർ
|
ലീഡർ
|
നന്ദന അനിൽകുമാർ
|
അസിസ്റ്റൻ്റ് ലീഡർ
|
കൃഷ്ണേന്ദു ബി ബി
|
അംഗങ്ങളുടെ എണ്ണം
|
36
|
ഡിജിറ്റലയ്സ് ചെയ്ത വർഷം
|
2021-2022
|
LP, UP, HS വിഭാഗം കുട്ടികൾ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തു.ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ UP, HS വിഭാഗം കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ UP വിഭാഗത്തിൽ നിന്നും 5B ക്ലാസ്സിലെ കെവിൻ മാനുവൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
|
|