സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ | |
|---|---|
school | |
| വിലാസം | |
വാടയ്‌ക്കൽ വാടയ്‌ക്കൽ പി.ഒ. , 688003 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0477 2268941 |
| ഇമെയിൽ | 35234lourde@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35234 (സമേതം) |
| യുഡൈസ് കോഡ് | 32110100601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 103 |
| ആകെ വിദ്യാർത്ഥികൾ | 210 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മായാബായ് കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സ്മിത മൈക്കിൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ജോസ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Lourde |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പരിശുദ്ധ ലൂർദ്നാഥയുടെ പ്രാർത്ഥനാലയത്തോടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ അന്നത്തെ വട്ടയാൽ പളളി വികാരിയായിരുന്ന റവ:ഫാ.ജോൺപെരേരയാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.ഗവൺമെന്റിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് ഈ ഷെഡിൽ ഒരു കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. ഷെഡ് വിദ്യാഭ്യാസാവശ്യങ്ങൾക്ക് പര്യാപ്തമല്ലാതെ വന്നതിനെ തുടർന്ന് 1921-ൽ അന്നത്തെ വികാരിയായിരുന്ന റവ: ഫാ.ജോൺആറാട്ടുകുളം ശിങ്കാരത്തോട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ചു. തുടർന്ന് വായിക്കുക1.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു. ശാക്തീകരണ ക്ലാസ്
വഴികാട്ടി
- .ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ...കളർകോട്... ബസ് സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.46274158449413, 76.33096999793548|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35234
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ