സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട്ഈ കുളത്തുവയലിൽ കുടിയേറിപ്പാർത്ത നമ്മുടെ പൂർവികർ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.അതിന്റെ ഫലമായി 1945 ഏപ്രിൽ മാസത്തിൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആരംഭിച്ച ഈ കുളത്തുവയൽ ജോർജ് എൽ പി സ്കൂൾ ഇന്ന് എഴുപതീയെട്ടാം വാർഷിത്തിലേക്ക് കടക്കുകയാണ്. ഇന്ന് വരെയുള്ള സ്കൂളിന്റെ മികവിന്റെ പ്രയാണത്തിലേക്ക് ഒരു എത്തിനോട്ടം അനിവാര്യമാണ് ആദ്യം മാനേജർ പദവി അലങ്കരിച്ച റവറന്റെ ഫാദർ ആയുർ മുതൽ സ്കൂൾ മാനേജർ ആയിരിക്കുന്ന റഫറൻസ് ഫാദർ സണ്ണി കളപുരക്കൽ വരെയുള്ള അന്യ വൈദികരുടെ അക്ഷീണ പ്രയന്നതിന്റെ ഫലമായി ഇന്ന് ഈ സരസ്വതി ക്ഷേത്രം ഇത്രയധികം മികവിലേക്ക് എത്തിനിൽക്കുന്നു.
| സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ | |
|---|---|
| വിലാസം | |
കുളത്തുവയൽ കായണ്ണ പി.ഒ. , 673526 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഇമെയിൽ | sglpskulathuvayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47611 (സമേതം) |
| യുഡൈസ് കോഡ് | 32041000120 |
| വിക്കിഡാറ്റ | Q64551144 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ ഇ.എം |
| പി.ടി.എ. പ്രസിഡണ്ട് | ലിൻസ് ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീത വിനോദ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 47611 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1945 ഏപ്രിൽ മാസത്തിൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആരംഭിച്ച ഈ കുളത്തുവയൽ ജോർജ് എൽ പി സ്കൂൾ ഇന്ന് എഴുപതീയെട്ടാം വാർഷിത്തിലേക്ക് കടക്കുകയാണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
ശിശുദിന റാലി
അദ്ധ്യാപകർ
ത്രേസ്യാമ്മ ഇ എം
ദിവിൻ ഫെലിക്സ്
ഡീന ചാർലി
സാന്ദ്ര സെബാസ്റ്റ്യൻ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}} 11.5605341,75.8153183