ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
* 2018-19 അധ്യയന വർഷം ചേർത്തല സബ് ജില്ലയിലെ മികച്ച എൽ.പി സ്ക്കൂൾ അവാർഡ്



* 2018-19 അധ്യയന വർഷം മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി.സ്ക്കൂൾ അവാർഡ്
* റവന്യൂ ജില്ലാ കിഡ്സ് അത് ലറ്റിക്സ് ഓവറോൾ സെക്കന്റ്
* ഉപജില്ലാ പ്രവൃത്തി മേളയിൽ രണ്ടാം സ്ഥാനം
*ഉപജില്ലാ കലോത്സവം ഓവറോൾ തേർഡ്
*അറബി കലേത്സവം ഓവറോൾ ഫസ്റ്റ്
*സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം.
* 2020-21അധ്യയന ചേർത്തല ഉപജില്ലയിൽ ഏറ്റവും കുട്ടികൾ അഡ്മിഷൻ എടുത്ത രണ്ടാമത്തെ സ്ക്കൂൾ
* 2020-21 അധ്യന വർഷത്തിലെ ഏറ്റവും നല്ല പി.ടി.എ അവാർഡ്.
* 2021-നവംബർ 1 ബാക്ക് ടു സ്ക്കൂൾ ഫോട്ടോഗ്രാഫി മത്സരം ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനം.