ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യം
ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്.14 ഹൈടെക് ക്ലാസ്സ് മുറികൾ,രണ്ട് ഹൈടെക് സയൻസ് ലാബ്,ഒരു സ്മാർട്ട് റൂം,ഒരു സ്മാർട്ട് ലൈബ്രറി ,ടെന്നീസ് കോർട്ട്,ഓഡിറ്റോറിയം എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.