എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('റെഡ്ക്രോസ് പ്രവർത്തനങ്ങൾ കുട്ടികളിൽ മാനുഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റെഡ്ക്രോസ് പ്രവർത്തനങ്ങൾ

കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ യൂണിറ്റ് ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി