ഗവ. യു പി സ്കൂൾ, തെക്കേക്കര /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36275 (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബിന്റെ  ചുമതലയിൽ  ആരോഗ്യ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബിന്റെ  ചുമതലയിൽ  ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും  വിദ്യാർഥികളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ രചന,  പ്രസംഗം, ചിത്രരചന, ശുചീകരണ പ്രവർത്തനങ്ങൾ  എന്നിവ നടത്തി വരുന്നു.