അൽ ഫാറൂഖിയ്യ  എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ....

Childrens are the priority
Change is the reality
Collaboration is the strategy

ഈ മുദ്രാവാക്യത്തോടെയാണ് അൽഫാറൂഖിയ സ്കൂളിന്റെ സർവ്വോൻമുഖ പുരോഗതിക്കായി സദാപ്രവർത്തന നിരതമായ PTA പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി തീർക്കാൻ അധ്യാപകർക്ക് പൂർണ്ണ പിന്തുണ നൽകി വരുന്നു. സ്കൂളിന്റെ പാഠ്യ,പാഠ്യതര , ഭൗതികാസാമൂഹിക സാമ്പത്തികം എന്നു വേണ്ട സ്കൂളിന്റെ സമഗ്ര മേഖലകളിലും PTA യുടെ പങ്ക് നിർവചനനാതീതമാണ്. അൽഫാറൂഖിയ്യ സ്കൂളിന്റെ ഓരോ പുരോഗതിയിലും ഉയർച്ചയിലും ഓരോ ഘട്ടങ്ങളാലും സ്കൂൾ PTA യുടെ ഒരു കയ്യൊപ്പ് നമുക്ക് കാണാൻ സാധിക്കും

ഓരോ വർഷവും ഓരോ വിഷയാടിസ്ഥാനത്തിലാണ് സ്കൂൾ PTA യുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. ഓരോ വർഷവും ഓരോ മേഖലകൾക്ക് ഊന്നൽ നൽകി അവ എങ്ങിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് പ്ലാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്ത് വരുന്നത്. അത് പടിപടിയായി സ്കൂളിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും കൂട്ടായ്മയും വർദ്ധിപ്പികുന്നു.

2021 2022 വർഷത്തിലെ പ്രവർത്തനങ്ങൾ

We're soaring to New Heights..

Today, Not Tomorrow.

2021-2022 വർഷത്തെ PTA General Body 22.10.2021 2pm School ഓഡിറ്റോറിയത്തിൽ ചേർന്നു. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

PTA Executive Members

1. Shalu k.s (President)

2. Saheer V. (Vice President)

3. Samedha Ibrahim

4. Ambily Raveendran

5. Abdul Jaleel V.U

6. Dinu Paul

7. K.C Fasalul Hque.

8. Mohd. Basheer

9. Bindumathy A.V

10. Navas U.

11. Abdul Jaleel

12. Anu Eletus

13. Suma James.

14. Prathibha Raj.

15. Ameena Beevi