ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ഇളമ്പ/ഗാന്ധിദർശൻ ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
          'ഗാന്ധിദർശൻ ക്ലബ്ബ് '

കേരളാ ഗാന്ധി സ്മാരകനിധിയുടെ നേതൃത്വത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഗാന്ധിദർശൻ നടക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ഉത്തമ പൗരത്വപരിശീലനത്തിനും നൽകിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നത് .പ്രൈമറി തലത്തിൽ 'മോനിയയുടെ കഥ ' എന്ന പാഠപുസ്തകമാണ് ഉള്ളത്.സ്വദേശി ഉത്പന്ന നിർമാണം,ഗാന്ധി ജയന്തി ,രക്തസാക്ഷി ദിനാചരണം ,ഗാന്ധി ക്വിസ് എന്നിവ ഇതിൽ പെടുന്നു.