പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹരിത സേന
ദൃശ്യരൂപം
പ്രകൃതി സംരക്ഷണ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതിയെ സ്നേഹിക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ക്ലബ്ബ്.
പ്ലാസ്റ്റിക് മുക്ത ഭവനം അടുക്കളത്തോട്ടം വൃക്ഷത്തൈ നടൽ, ജലശുദ്ധീകരണം നാടൻ വിഭവങ്ങളുടെ രുചി കൂട്ട് തയ്യാറാക്കൽ ഔഷധസസ്യങ്ങളുടെ നിർമ്മാണം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവനവാരം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് കുട്ടികൾ പങ്കുവെച്ചു.
കൂടാതെ കാരാത്തോട് പി എം എസ് എ യു പി സ്കൂളിന് പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു കുട്ടികൾ അത് ഗൗരവമായി ഏറ്റെടുത്തു നിർവഹിക്കുകയും ചെയ്യുന്നു