ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/വിദ്യാരംഗം‌ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

'വിദ്യാരംഗം കലാസാഹിത്യ വേദി' വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.പാഠ്യ പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കലാ വാസനകളെയും സാഹിത്യ അഭിരുചികളെയും കണ്ടെത്തുകയും ചെയ്യുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാഘോഷങ്ങൾ നടത്തുകയും ചെയ്യുന്നു.

inaguration