ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് മികച്ച വിജയം നിലനിർത്തുന്ന സ്കൂളാണിത്. മുൻവർഷങ്ങളിൽ പ്ലസ് ടു പരീക്ഷകൾക്ക് ലഭിച്ച വിജയം ചുവടെ ചേർത്തിരിക്കുന്നു.
പരീക്ഷാഫലങ്ങൾ
2019 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻ
2019 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 39 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
2018 പ്ലസ്ടു പരീക്ഷാഫലം
പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 16 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു.