എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം

മൂലേടം പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1875
വിവരങ്ങൾ
ഫോൺ0481 2340644
ഇമെയിൽnsmcmslpsmooledom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33424 (സമേതം)
യുഡൈസ് കോഡ്32100600409
വിക്കിഡാറ്റQ87660722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ275
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പ്രധാന അദ്ധ്യാപികശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിനു. എസ്. കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സ്മിത ജോൺ
അവസാനം തിരുത്തിയത്
15-01-202233424


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം =

ലോകത്തിൽ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർഝസ്വലതയോടെ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാർ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകുുകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ ,& സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു.


              • മുൻ പ്രധാനാദ്ധ്യാപകർ*****
  • സി. ഐ ജോസഫ് - 1965-1966
  • പി , ഡി എസ്തേരമ്മ - 1966-1969
  • എം ,എം അന്നാ - 1969-1972
  • കെ.സി ഏലിയാമ്മ - 1972-1974
  • പി.ജെ സാറാ - 1974 ജൂൺ - 1974 നവംബർ
  • സാറാ മത്തായി - 1974 ഡിസംബർ - 1980
  • റ്റി.എം ജോർജ് - 1980-1981
  • കെ.സി മറിയാമ്മ - 1981- 1984
  • വി. പി ജേക്കബ് - 1984-1985
  • വി.റ്റി മാത്യു - 1985-1986
  • മറിയാമ്മ ജോർജ് - 1986-1989
  • സി.റ്റി അന്നാമ്മ - 1989-1993
  • സൂസൻ ഡാനിയൽ - 1993-2005
  • മറിയാമ്മ ജോസഫ് - 2005-2007
  • പി.ഐ ചാക്കോ - 2007-2010
  • പി.ബി കുരുവിള - 2010- 2021
  • ജിനുമോൾ.സി.ചെറിയാൻ - 2021 മുതൽ
       ##നേട്ടങ്ങൾ##
  • നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന്അ അർഹത നേടി
  • 2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു
  • റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത /പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു
  • കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ്
  • സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം‌
  • എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ
  • 2021 ൽ കോട്ടയം ഈസ്റ്റ് ബി. ആർ. സി. സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ് 'ദേശഭക്തിഗാന മത്സരം രണ്ടാം സ്ഥാനം.
  • 'രാഷ്ട്രിയ് ആവിഷ്ക്കാർ അഭിയാൻ 2021' പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം.


ഭൗതികസൗകര്യങ്ങൾ

1. വെൽ ഫർണീഷ്ഡ് ക്ളാസ് റൂം 2. മോഡേൺ ലൈബ്രറി 3. മിനി പാർക്ക് 4. എൽ.സി.ഡി പ്രൊജക്ടർ 5. സ്മാർട്ട് ക്ളാസ് റൂം 6. കംപ്യൂട്ടർ ലാബ് 7. മൾട്ടി പർപസ് കോൺഫറൻസ് ഹാൾ 8. മാം റേച്ചൽ പ്ളേ ഹൗസ് 9. റൂഫ് റ്റോപ് മിനി പാർക്ക് 10. 10 കെ വി ജനറേറ്റർ 11. വെൽ ഫർണിഷ്ഡ് ഡൈനിംഗ് ഹാൾ 12. ഹൈജീനിക് കിച്ചൺ ആൻഡ് സ്റ്റോറ്‍ റൂം 13. 3 സ്കൂൾ ബസുകൾ 14. സൗണ്ട് സിസ്റ്റം 15. ബയോഗ്യാസ് പ്ളാൻഡ് 16. കൃഷിത്തോട്ടം 17.ശുദ്ധജല ലഭ്യത 18. സെപറേറ്റ് ബാത്റൂം ഫോർ ബോയ്സ് ആൻഡ് ഗേൾസ് 19. സ്കേറ്റിംഗ് പരിശീലന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ളീഷ് / മലയാളം അസംബ്ളി
  • ഡാൻസ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ബാൻഡ് ടിം
  • കായിക പരിശീലനം
  • കൗൺസിലിംഗ് ക്ളാസുകൾ
  • സൗജന്യ യൂണീഫോം
  • സമഗ്ര ഉച്ചഭക്ഷണപരിപാടി
  • അഭിമുഖം
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • ദിനാചരണങ്ങൾ
  • ആഘോഷങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • വർണോത്സവ് - അംഗനവാടി കുട്ടികളുടെ മത്സരം
  • ന്യൂമിസ്മാറ്റിക്സ്
  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ
  • സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കൽ
  • ഹൗസ് തിരിച്ചുള്ള മത്സരങ്ങൾ
  • ആരോഗ്യ ക്ളാസുകൾ
  • സ്കൂൾ ഹെൽത്ത് നേഴ്സസിന്റെ സേവനം
  • വായനാക്കളരി
  • അംഗനവാടി സന്ദർശനങ്ങൾ
  • പതിപ്പുകൾ

വഴികാട്ടി

 {{#multimaps: 9.555213,76.530353 | width=800px | zoom=16 }}