ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം കുറുപ്പുതയാറാക്കൽ , എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ ടീച്ചറാണ് ശാസ്ത്രക്ലബ് കൺവീനർ .