എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/അംഗീകാരങ്ങൾ
നേട്ടങ്ങൾ
1. ശാസ്ത്രമേളകൾ:
ശാസ്ത്രമേളയ്ക്ക് തുടർച്ചയായി ഉപജില്ലാ തലത്തിൽ 13 പ്രാവശ്യം ഓവറോൾ ഒന്നാം സ്ഥാനം നം 12 പ്രാവശ്യം ഓവറോൾ രണ്ടാം സ്ഥാനം എന്നിങ്ങനെ നേടി. ജില്ലാതലത്തിൽ 14 പ്രാവശ്യം പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു സംസ്ഥാന തലത്തിൽ വിജയം വരിച്ചു.
2 .സോഷ്യൽ സയൻസ് മേള:
ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം അഞ്ച് പ്രാവശ്യം നേടി , ഓവറോൾ രണ്ടാം സ്ഥാനം നാല് പ്രാവശ്യം നേടിയെടുത്തു ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു
3. ഗണിതമേള:
ഉപജില്ലാ തലത്തിൽ അതിൽ ഓവർ ഓൺ ഒന്നാം സ്ഥാനം അഞ്ചു പ്രാവശ്യം നേടിയെടുത്തു രണ്ടാം സ്ഥാനം നാല് പ്രാവശ്യം നേടിയെടുത്തു
ജില്ലാതലത്തിൽ അതിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു
4.കലാമേള:
കലാമേളയിൽ കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു .കവിത ആലാപനം :മോണോ ആക്ട് 1സമൂഹഗാനം, ദേശ ഭക്തിഗാനം കഥാരചന . ഉപന്യാസരചന. പ്രസംഗം ഹിന്ദി പദ്യപാരായണം ഹിന്ദി പ്രസംഗം എന്നീ ഇനങ്ങൾക്ക് എല്ലാവർഷവും സമ്മാനം കരസ്ഥമാക്കുന്നു
5.കായികമേള:
Running race,long jumb,4"100m relay എന്നീ ഇനങ്ങളിൽ എല്ലാ വർഷവും വിജയം കരസ്ഥമാക്കുന്നു.
6.ബാലശാസ്ത്ര കോൺഗ്രസ്സി:
അഞ്ചു പ്രാവശ്യം മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു.
7.യോഗാ ക്ലാസ്സ് :
സ്കൂളിൽ ആഴ്ച യിൽ ഒരു പ്രാവിശ്യം പരിശീലനം നടത്തുകയും കോട്ടയത്തു വച്ചു നടന്ന യോഗാ ചാമ്പ്യൻഷിപ്പ് പരിപാടി യിൽ ചാമ്പ്യൻ ഷിപ്പ് നേടി.