റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട് | |
---|---|
വിലാസം | |
േകാട്ടയം ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | േകാട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-11-2009 | Gmvhsskarikode |
കാരിേക്കാട് നഗരത്തിെ൯റ ഹൃദയഭാഗത്തായി സ്ഥിതി െചയ്യുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് ജി.എം.വി.എച്ച്.എസ്.സ്കൂള്‍. െവളളൂ൪ നൃൂസ്പ്റിെ൯റ് ഫാക്ടറിക്കൂ സമീപമാണിത് സ്ഥിതിെചയ്യുന്നത്. 25 വ൪ഷമായി ഈ സ്കൂള്‍ രൂപംെകണ്ടിട്ട്.
== ചരിത്രം ==15/06/1983 ലാണ് ഈ വിദൃാലയം പ്റവ൪ത്തനമാരംഭിച്ചത്. ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസാെെസററിയൂെട ആഭിമൂഖൃത്തില് റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറമാണ് ഈ വിദൃാലയം സ്ഥാപിച്ചത് സ്കൂള്‍ പ്റവ൪ത്തനമാരംഭിച്ചേപ്പാള് ശ്റീ.പി.െക.േബബി പ്റധാനാധൃാപകെ൯റ സ്ഥാനം ഏെററടൂത്തൂ. 20/09/1984 ന് ശ്റീ.േജാ൪ജ്.സി.ചാലപ്പൂറം പ്റധാനാധൃാപകനായി ചാ൪െജടൂത്തൂ. 1985ല്‍ 100% വിജയം െെകവരിച്ചൂെകാണ്ട് ആദൃബാച്ച് പൂറത്തിറങ്ങി. 1985ല്‍ പ്റധാനാധൃാപകനായ റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറത്തിന് േദശീയ അവാ൪ഡ് ലഭിക്കൂകയൂണ്ടായി. േകവലം ഒരൂ െെഹസ്കൂളായി പ്റവ൪ത്തനമാരംഭിചച് കാരിേക്കാടിെ൯റ അഭിമാനമായി ഈ വിദൃാലയം വള൪ന്നിരിക്കൂന്നൂ.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദൃാലയം സ്ഥിതി െചയ്യുന്നത്. െെഹസ്കൂളിന് 2 െകട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലവും മേനാഹരമായ വായനശാലയുമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക് ഒരു കെട്ടിടമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക്ും സ്കൂളിനും െവവ്െവെറ ലാബുകളുണ്ട്. േബ്ാരഡ് ബാെ൯റ് ഇന്റര്‍നെറ്റ് സംവിധാനവും ഇവിെടയുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപേതാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും േബ്ാരഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & െെഗഡ്സ്.
- എ൯.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിതൃ േവദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാേനജ്െമ൯റ്
ചാര്‍ററബിള് ്്േസാെെസററി ആക്ററ് അനുസരിച്ച് രജിസ്ററ൪ െചയ്തുട്ടുള്ള കാരിേക്കാട് ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസെെസററിയുെട ആഭിമുഖൃത്തില്‍ 1983 ജൂണ്‍ 15-ാം തീയതി ബുധനാഴ്ച ഈ സ്കൂല് പ്റവ൪ത്തനമാരംഭിച്ചു. അന്ന് 8-ാം ക്ളാസ് മാത്റമാണുണ്ടായിരുന്നത്. അടുത്ത വ൪ഷങ്ങളില് 9, 10 ക്ള്ാസ്സുകളും ആരംഭിച്ചു. െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പയാണ് സ്കൂളിെ൯റ മാേനജ൪. ശ്റി.K.J.രാജുവാണ് സ്കൂളിെ൯റ പ്റി൯സിപ്പല്. മു൯ സാരഥികല് ശ്റി.P.K.േബബി., െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പ, ശ്റിമതി.റാണിയമ്മ േതാമസ്. ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.