ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം റവന്യൂജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ.
ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | |
---|---|
വിലാസം | |
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0484 2784596 |
ഇമെയിൽ | gbhstripunithura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26070 (സമേതം) |
എച്ച് എസ് എസ് കോഡ് | 7022 |
വി എച്ച് എസ് എസ് കോഡ് | 907015 |
യുഡൈസ് കോഡ് | 32081300421 |
വിക്കിഡാറ്റ | Q99485980 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 0 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 199 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പൊന്നമ്മ എൻ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനു ബേബി |
പ്രധാന അദ്ധ്യാപിക | വിനീത കെ |
പി.ടി.എ. പ്രസിഡണ്ട് | സാലി ജോൺ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള |
അവസാനം തിരുത്തിയത് | |
06-01-2022 | 26070 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഏകദേശം 150 വർഷങ്ങൾക്കു മുൻപ് 1865 ൽ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂൾ. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ൽ കൊച്ചി രാജാവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതൽക്കെ ഈ സ്ക്കൂൾ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞ് സ്കൂളിൻെറ മുഖഛായ തന്നെ മാററിയിരിക്കുന്നു.
1990 ൽ ഇവിടെ 27 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകൾ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ൽ ഹയർ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ യു.പി. വിഭാഗം 2003 ൽ പ്രവർത്തനരഹിതമായി. ഈ പതനത്തിന്റെ തുടർച്ചയെന്നവണ്ണം 2006 ൽ 8-ക്ലാസ്സിന്റെയും പ്രവർത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടർന്ന് സർക്കാർ ദത്തെടുത്ത സ്ക്കൂളുകളിൽ ഒന്നായി ഈ സ്ഥാപനം മാറി. 2007 ൽ വീണ്ടും ഹൈസ്ക്കൂൾ വിഭാഗം പുനപ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിൽ 5 ഡിവിഷനുകളിലായി 135 കുട്ടികൾ പഠിക്കുന്നു. ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. ശക്തമായ ഒരു പി.ടി.എ/എസ്.എം. സി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*നവീകരിച്ച ക്ളാസ് മുറികൾ *ശാസ്ത്ര പോഷിണി ലാബുകൾ *മൾട്ടിമീഡിയ റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. കെ എസ് ശോഭന : 2007-2010, ശ്രീമതി. കെ. ഡി ഷൈലജ : 2010-2014 ശ്രീമതി.അനിത പി: 2014-2018
നിലവിലുള്ള അധ്യാപകർ
ശ്രീമതി. ജയലളിത. സി എസ്
ശ്രീമതി. ധന്യ.കെ എം
ശ്രീമതി. ശ്രീദേവി എം
ശ്രീമതി.മിനി വി
ശ്രീമതി മിനി എലിസബേത്ത്
ശ്രീ ഷമീർ എ എസ്
വഴികാട്ടി
{{#multimaps:9.94326,76.34877|zoom=18}}
ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയിൽ വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.