സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049-pravesanam൦൨.jpg

20:52, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('2018-2019 അധ്യനവർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-2019 അധ്യനവർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ. മഹേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലേക്ക് പുതുതയായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.