സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി

12:48, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0481 2352622
ഇമെയിൽgvhssputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33072 (സമേതം)
യുഡൈസ് കോഡ്32100600514
വിക്കിഡാറ്റQ87660206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ68
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജു കെ
വൈസ് പ്രിൻസിപ്പൽഅനിത ഗോപിനാഥൻ
പ്രധാന അദ്ധ്യാപികഅനിത ഗോപിനാഥൻ
പി.ടി.എ. പ്രസിഡണ്ട്അഖിൽ
എം.പി.ടി.എ. പ്രസിഡണ്ട്പൊന്നമ്മ
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂളിൽ ക്ലാസുകൾ തുടങ്ങിയത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1] 1931 മെയ് 18 ന് ഈ വിദ്യാലയം ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1983ൽ സ്‌കൂൾ ഗേൾസ് ഹൈസ്‌കൂളും 1992ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുമായി മാറി.[1][2]

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

 
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളിയുടെ പുതിയ സ്കൂൾകെട്ടിടം ഉൽഘാടനം - 18 February 2021

കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥികൾ

  • ഉമ്മൻചാണ്ടി ( മുൻ മുഖ്യമന്ത്രി )
  • ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ടി. വി. ചെറിയാൻ 23.5.1917 3.5.1923
2 ഒ. ഇ. വറുഗീസ് 4.5.1923 1.6.1940
3 വി.സി. മാത്യു 2.6.1940 6.6.1954
4 എം. ഐപ്പ് 7.6.1954 8.4.1968
5 വി. ആർ. പരമേശ്വരൻ നായർ 9.4.1968 31.5.1969
1. Sri. T.V. CHERIAN 23-5-1917
2. Sri. O.E. VARUGHESE 4-5-1923
3. Sri. V.C. MATHEW 2-6-1940
4. Sri. M. IPE 7-6-1954
5. Sri V.R. PARAMESWARAN NAIR 9-4-1968
6. Sri. P.K. VASUDEVAN NAIR 1-6-1969
7. Smt. ELIA MATHEW 30-9-1972
8. Sri. UNNIKRISHNAN NAIR 13-4-1973
9. Sri. M.M. KURIAN 31-5-1975
10. Sri. M.K. SREEDHARAN 1-6-1980
11. Sri. T. CHERIAN ANDREWS 4-6-1981
12. Smt. K.K. SANTHAMMA 26-4-1986
13. Sri. P.A. KORULLA 5-2-1990
PRINCIPALS
Sri. P.A. KORULLA����25-9-1991
14 Smt. SOOSAMMA CHACKO 20-5-1993
15. Smt. C.C. ALICE 1-6-1998
16. Smt. A.N. SARADA 1-6-1999
17. Sri. M.R. GOPALAKRISHNA PILLAI 1-6-2001
18. Smt. P. ANNIE JOSEPH 4-6-2005
19 Smt. E.K. SYAMALA KUMARI 28-6-2006
20. Smt. VALSAMMA JOSEPH 9-4-2010
21. Smt. K MANJU 1-8-2012 & 24-10-2017
22 Sri. TOMICHEN THOMAS 27-7-2013
HEADMASTERS�����
23. Smt. P.K. SARASAMMA 31-10-2013
24. Sri. JAMES P. ANTONY 1-6-2017
25. Smt. M.P. GAYATHRI DEVI 6-7-2017
26. Sri V.K. VIJAYAN 3-6-2020



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ എച്ച്.എം ന്റെ പേര് എന്നുമുതൽ എന്നുവരെ
1 ടി.വി ചെറിയാൻ 1917 1923
2 ഒ.ഇ. വർഗീസ് 1923 1940
3 വി.സി. മാത്യു 1940 1954





സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.വി ചെറിയാൻ(1917), ഒ.ഇ. വർഗീസ്(1923), വി.സി. മാത്യ(1940), എം.ഐപ്(1954), വി.പി.പരമേശ്വരൻ നായർ(1968) ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.560274 ,76.571767| width=500px | zoom=16 }}

അവലംബം

  1. സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ
  2. https://archive.ph/lCacw