സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ, കോട്ടയം , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 23 - 05 - 1917 |
വിവരങ്ങൾ | |
ഫോൺ | 04812352622 |
ഇമെയിൽ | gvhssputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | [[കോട്ടയം/എഇഒ കോട്ടയം
| കോട്ടയം ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു കെ |
പ്രധാന അദ്ധ്യാപകൻ | വീണ എൻ കുറുപ്പ് ( In-charge) |
അവസാനം തിരുത്തിയത് | |
23-12-2021 | Alp.balachandran |
ചരിത്രം
കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂളിൽ ക്ലാസുകൾ തുടങ്ങിയത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1] 1931 മെയ് 18 ന് ഈ വിദ്യാലയം ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1983ൽ സ്‌കൂൾ ഗേൾസ് ഹൈസ്‌കൂളും 1992ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുമായി മാറി.[1][2]
ഭൗതികസൗകര്യങ്ങൾ
കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൂർവ്വ വിദ്യാർത്ഥികൾ
- ഉമ്മൻചാണ്ടി ( മുൻ മുഖ്യമന്ത്രി )
- ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)
മുൻ സാരഥികൾ
ക്രമനമ്പർ | എച്ച്.എം ന്റെ പേര് | എന്നുമുതൽ | എന്നുവരെ |
---|---|---|---|
1 | ടി.വി ചെറിയാൻ | 1917 | 1923 |
2 | ഒ.ഇ. വർഗീസ് | 1923 | 1940 |
3 | വി.സി. മാത്യു | 1940 | 1954 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.വി ചെറിയാൻ(1917), ഒ.ഇ. വർഗീസ്(1923), വി.സി. മാത്യ(1940), എം.ഐപ്(1954), വി.പി.പരമേശ്വരൻ നായർ(1968)
,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.560274 ,76.571767| width=500px | zoom=16 }}
അവലംബം
- ↑ https://archive.ph/lCacw
- ↑ സുവർണ്ണജൂബിലി സ്മരണിക, പേജ് 43, 2017 ജൂൺ