മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല
മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല | |
---|---|
വിലാസം | |
ചെന്നിത്തല ചെന്നിത്തല , ചെന്നിത്തല പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0479 2325813 |
ഇമെയിൽ | chennithalambhs@gmail.com |
വെബ്സൈറ്റ് | mhschennithala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 36008 (സമേതം) |
എച്ച് എസ് എസ് കോഡ് | 04108 |
യുഡൈസ് കോഡ് | 32110700203 |
വിക്കിഡാറ്റ | Q87478548 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | 5 മുതൽ 12 വരെ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 457 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അശ്വതി വി |
പ്രധാന അദ്ധ്യാപിക | കെ വിജയലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാരി |
അവസാനം തിരുത്തിയത് | |
24-12-2021 | Sachingnair. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
യശഃശരീരനായ പുളിന്താനത്തു ശങ്കരപ്പിള്ള സ്ഥാപിച്ച് പിൽക്കാലത്ത് 95ം നമ്പർ ഷണ്മുഖവിലാസം എൻ. എസ്. എസ്. കരയോഗത്തിനു കൈമാറിയ കളരിക്കൽ എൽ. പി. സ്കൂൾ കാലാന്തരത്തിൽ ഇംഗ്ലീഷ് യു. പി. സ്കൂളായി പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു 1953-ൽ യശഃശരീരനായ അമ്പലപ്പാട്ട് ശ്രീ. എ. എസ്. ദാമോദരനാശാൻറെ നേതൃത്വത്തിൽ അപ്ഗ്രേഡ് ചെയ്ത് ഇന്ന് മഹാത്മാ ബോയ് സ് ഹൈസ്കൂളായി പ്രവർത്തനം നടത്തി വരുന്നു
ഭൗതികസൗകര്യങ്ങൾ
സ്പേസ് മ്യൂസിയം
പാഠ്യേതര പ്രവർത്തനങ്ങൾ എൻ.സി.സി, കൃഷി, ക്ലാസ് മാഗസിൻ,വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
President SRI. P. V. ASHOK, VICE-PRESIDENT SRI. K.K. KUNJUMMEN, SECRETARY SRI. M.G. KESAVAN KUTTY Joint Secretary SMT. SREELATHA SADASIVAN Manager /Treasurer SRI G. GOPI MOHANAN NAIR
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
From 1953 to 1955 Shri K.M.Zacharia, From 1955-April to 1959 Shri K. Govindan Nair, From 1/4/1960 to 31/3/84 Shri N. K Ramakrishna Kurup From 1/4/1985 to 31/3/88 Shri K.R. Narayanan Pillai, From /4/1988 to31/3/90 Shri K. Chandran Pillai From 1/4/1994 to 31/3/96 Smt. A. Thulasi Bai Amma From 1/4/1996 to 31/3/99 Shri S.Krishnan Nampoodiri From 1./4/1999 to 31/3/2000 Smt. Ponnamma Mathew From 1/4/2000 to 30/4/2000 Smt K.K.SanthaKumari Amma From 1/5/2000 to 31/3/2002 Smt. P.G.Santhamma From 1/4/2002 to 31/3/2005 J.Indramma
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രമേശ് ചെന്നിത്തല K.P.C.C. PRESIDENT Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="425" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 425 x 350 size മാത്രം നൽകുക.