ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

== ആദ്യത്തെ പരിക്ഷ ==
ആല്വിന്‍ ക്രിസ് ആന്റണിരാവിലെ അമ്പലത്തില്‍ പോയതായിരുന്നു. ഇന്ന് ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷ തുടങ്ങുകയാണ്. കഷ്ടം ആദ്യ ദിവസം തന്നെ സാമൂഹ്യശാസ്‌ത്രം. അര്‍ദ്ധവാര്ഷിക പരീക്ഷയില്‍ മുപ്പത്തിയേഴ് മാര്‍ക്കേ ഉണ്ടായിരുന്നുളളു.