കൊറോണയെന്നൊരു വൈറസ് ഭയപ്പെടുത്തും വൈറസ് എങ്ങും പകരും വൈറസ് പെരുകുന്നൊരു വൈറസ് കൊറോണയെ നാം തുരത്തണം ജാഗ്രത നാം പാലിക്കേണം കൈയും മുഖവും കഴുകേണം ശുദ്ധമായിരിക്കേണം
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത