22:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എലിയും പൂച്ചയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എലിയും പൂച്ചയും
എലിയുടെ പിറകെ ചീറിക്കൊണ്ടൊരു
വിരുതൻ പൂച്ച കുതിക്കുന്നു
വിരുതൻ പൂച്ചയെ വിരട്ടാനായി
കരിമൻ പട്ടി കുരക്കുന്നു
ബഹളം കേട്ട് സഹിക്കാതമ്മ
കമ്പും കൊണ്ട് വിറക്കുന്നു
ചറ പറ മൂന്നും വിരണ്ടു ചാടി
ചായ്പ്പിൽ കയറി ഒളിക്കുന്നു