സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 16 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48136 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ
വിലാസം
എടപ്പറ്റ

എടപ്പറ്റ.പി.ഒ ,മേലാറ്റൂർ വഴി,മലപ്പുറം
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 9 - 1974
വിവരങ്ങൾ
ഇമെയിൽgupsedappatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48136 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ റംലത്ത്
അവസാനം തിരുത്തിയത്
16-09-202048136


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

യു.പി സെക്ഷനും ഹൈസ്ക്കൂൾ സെക്ഷനുമായി ആകെ 14 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ സ്കൂളിനു സ്വന്തമായി ഉണ്ട്.14 ഡെസ്ക്ടോപ് കംപ്യൂട്ടരകളും രണ്ട് ലാപ്ടോപ്പുകളും ഉള്ള വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ദൃശ്യ ചിതങ്ങളും മറ്റും കാണിക്കുന്നതിനായി രണ്ട് പ്രൊജക്ടറുകളുള്ള സൗകര്യപ്രദമായ ഒരു ഓഡിയോ വിഷ്വൽ ലാബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനായി 800 സ്ക്വയർ ഫീറ്റിൽ , അടുക്കള ,ഭക്ഷണ ഹാൾ, സ്റ്റോർ റൂം എന്നിവ അടങ്ങുന്ന ഊട്ടുപുര സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം. {{#multimaps: 11.084101, 76.276345 | width=800px | zoom=16 }}