സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
വിലാസം
പഴവങ്ങാടി

പഴവങ്ങാടി പോസ്റ്റ്, റാന്നി
,
686673
സ്ഥാപിതം1 - ജൂൺ - 1928
വിവരങ്ങൾ
ഫോൺ9605662643
ഇമെയിൽcmscommunityups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജ മെഴ്സി വറുഗീസ്
അവസാനം തിരുത്തിയത്
25-11-2020Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.

ചരിത്രം

1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.

അദ്ധ്യാപകർ

  • സുജ മെഴ്സി വറുഗീസ് (ഹെഡ്‌മിസ്ട്രസ്സ്)
  • ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
  • സുമ എം. സൈമൺ
  • തോമസ് ജോർജ്ജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • ശാസ്ത്ര ക്ലബ്ബ്
    • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
    • സുരക്ഷാക്ലബ്ബ്

നേട്ടങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.

മുൻ പ്രധാനാദ്ധ്യാപകർ

  • ജോർജ്ജ് മാത്യൂ
  • ടി. വി. ജോർജ്ജ്
  • റജിമോൻ ചെറിയാൻ
  • വൽസമ്മ. ടി. ടി
  • ജെ. രാജൻ
  • ഏലിസബേത്ത് മത്തായി

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}