എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം കൊറോണയെ

11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം കൊറോണയെ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തു നിൽക്കാം കൊറോണയെ

കൊറോണ ഒരു മഹാമാരിയാണ്.ഇത് മനുഷ്യൻ്റെ പ്രതിരോധശേഷിയെ തകരാറിലാക്കുന്നു.ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു.അതു കൊണ്ട് നമ്മൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം പാലിക്കലാണ് ഇതിൽ പ്രധാനം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക ഇവ കൊണ്ട് ഒരു പരിധി വരെ കൊറോണയെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും

ഫാത്തിമ റഷ്ദ.സി
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം