സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അമ്മ എന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ എന്ന പ്രകൃതി     


എൻ മിഴി പോലെ പ്രകൃതി നീ ചൊരിയുന്നു.
അമ്മ തൻ അമൃത് പോലെ.
ഗംഗാ നദി പോലെ പൊഴിയുന്ന മഴയെ എൻ
സ്മൃതി നീ അറിയുമോ ഒരിക്കൽ .........
പ്രകൃതി നീയൊരു തിരയായി ഭൂമിയെ മൂടുമ്പോൾ .
കടലിന്റെ മുഴക്കമായി നയിക്കുന്നു ജനങ്ങൾ.
ചില സമയം നീയൊരു പൊഴിയുന്ന വേനലായി....
ചില സമയം നീയൊരു തണുത്ത മഴയായി...
എൻ പ്രകൃതി നീ അണയാത്ത
നാളമായി ജ്വലിക്കുന്നു സദാ....

Name :

Manasa S Kumar
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത