(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണ എന്നൊരു വൈറസ് വന്നു
പ്രളയത്തിനേക്കാൾ വലിയൊരു വൈറസ്
ആശങ്ക വേണ്ട ജാഗ്രത വേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
ആരോഗ്യപ്രവർത്തകർ നൽകും ഉത്തരവെല്ലാം നല്ലതു പോലെ പാലിച്ചീടാം
ലോകസമസ്ത സുഖിനൊ ഭവന്തു