(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞുപൂക്കൾ
ആഹാ എന്തൊരു ചന്തം കാണാൻ
കുഞ്ഞിപ്പൂക്കളെ എന്നും കാണാൻ
ആര് വിളിച്ചാലും പോകല്ലേ
നിങ്ങളൊരിക്കലും കൊഴിയല്ലേ
നിറങ്ങളിതെന്തൊരു ചേലാണ്
വെള്ള ചുവപ്പ് വയലറ്റ്
മഞ്ഞയുംഓറഞ്ചും റോസ് നിറവും
ഇങ്ങനെ എന്നും കണ്ടീടാൻ
ചെടികൾ വെച്ച് പിടിപ്പിക്കാം