ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പാരിനെയാകെ ഭീതിയിലാക്കി
ജീവിതമാകെ ലോക്ക് ഡൗണാക്കി
എത്തീ ഭീകരനാമൊരു വൈറസ്
കൊറോണയെന്നൊരു ചൈനീസ് ഫ്ലൂ .

ചുമയും തുമ്മലും ശ്വാസതടസ്സവും
പനിയും ക്ഷീണവും വേദനയും
കോവിഡ് തന്നതിൻ ലക്ഷണമല്ലോ
സൂക്ഷിച്ചില്ലേൽ പണി പാളും.

സോപ്പും സാബു നും ഹാൻഡ് വാഷും
സാനിറ്റൈസ്റ്റും മാസ്ക്കും വേണം
അകലം പാലിച്ചൊഴി വാക്കും
കോവി ഡാകും മാരിയെ നാം.

ആവണി സുരേഷ്
IV A ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത