(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
ദൂരെ ദൂരെ നിൽക്കേണം
മാസ്ക്കുകൾ നിങ്ങൾ വാങ്ങിടു
മൂക്കും വാക്കും മറച്ചിടു
സാനിറ്റൈസർ വാങ്ങിടു
കൈകൾ നന്നായി കഴുകിടു
ദൂരെ യാത്രകൾ ഒഴിവാക്കു
സമ്പർക്കങ്ങൾ ഒഴിവാക്കു
നിയമങ്ങളെല്ലാം പാലിക്കു
കോവിഡിൽ നിന്ന് രക്ഷപ്പെടാം
കരുതൽ നമുക്ക് കരുത്താക്കാം