സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

19:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, കറ്റാനം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ എന്ന താൾ സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കാം പ്രകൃതിയെ


മാനുജ കൈകൾക്കിടയിൽ
കിടക്കുന്ന സുന്ദരമായ പ്രകൃതി.
സുന്ദരമായ പ്രകൃതിയെ നമ്മളോ,
മാലിന്യകൂമ്പാരം ആക്കി (2)
രക്ഷാവലയം തീർക്കുക
നമ്മൾ നമ്മുടെ നന്മയ്ക്കായി
പ്രതിജ്ഞയെടുക്കുകയിതിനായി,
നമ്മൾ 'പരിസ്ഥിതി നന്മയ്ക്കായി’.

 

ദുർഗ എസ് നായർ
6.എ സി.എം.എസ്.എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത