(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരിതങ്ങൾ
മാടിവിളിക്കുന്നു ദുരിതങ്ങൾ
നമ്മുടെ ചിന്തയെ പൂർവികരെ
ഓർമിപ്പിച്ചുകൊണ്ട്
പ്രകൃതി നമുക്കു തരുന്ന ദുരിതങ്ങൾ
മഴയായ്, പ്രളയമായ്
നിപയാ്, ഇപ്പോൾ വന്നൂ കൊറോണയായ്.
ജീവന്റെ തുടിപ്പുകൾ തരുന്ന ദൈവത്തെ
പരീക്ഷണം കൊണ്ട് തീർക്കുന്ന ലോകം.
തിരിച്ചടികലെത്ര വന്നാലും നമുക്ക്
മനസ്സിലാവുന്നില്ലയെന്ന് തീർച്ച.
ഇതു കൊണ്ടെങ്കിലും ഈ ലോകത്തെ
പഠിക്കാൻ പറ്റുമോ?
നാമെത്ര നിസ്സാരർ?