എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/മിഠായിപ്പൊതി

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmlpsmandikalam44338 (സംവാദം | സംഭാവനകൾ) (Lmlpsmandikalam44338 എന്ന ഉപയോക്താവ് എൽ. എം. എൽ. പി. എസ് മണ്ടിക്കലം/അക്ഷരവൃക്ഷം/മിഠായിപ്പൊതി എന്ന താൾ എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/മിഠായിപ്പൊതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിഠായിപ്പൊതി

കണിമോളുടെ പിറന്നാൾ ആയിരുന്നു അന്ന് .
അവൾ ക്ലാസ്സിലെ എല്ലാവർക്കും മിഠായി കൊണ്ട് വന്നു .
അസംബ്ലി കഴിഞ്ഞ് ടീച്ചർ എല്ലാവർക്കും മിഠായി കൊടുത്തു .
കുറച്ചു പേ‍‍ർ മിഠായി കവർ നിലത്തു ഇട്ടു .
കണിമോൾ അത് എല്ലാം പെറുക്കി എടുത്തു കുട്ടയിൽ ഇട്ടു .
ടീച്ചർ അവൾക്കു ഒരു സമ്മാനം കൊടുത്തു .
എന്നിട്ട് എല്ലാവരോടും ആയി പറഞു വൃത്തി ആണ് പ്രധാനം .
 

അരുന്ധതി
1 എൽ. എം. എൽ. പി. എസ് മണ്ടിക്കലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ