ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി..എൽ..പി.എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കയ്യും മുഖവും കഴുകീടാം
രോഗം വരാതെ നോകീടാം
മഞ്ചപിതം. കൊറോണ. എന്നിങ്ങനെ പലരും
പതുങ്ങി യിരിപ്പു വീട്ടിലും നാട്ടിലും
ഭക്ഷണ ശേഷവും കൈ കഴുകാം
കിണറിലെ വെള്ളം വൃത്തിയിൽ സൂക്ഷിക്കാം
ശുചിത്വം നമുക്കൊരു ശീലമാക്കാം


ഷിഫിൻഷാദ്. K
2 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത