നിന്റെ കണ്ണിലെ തിളക്കം
ഞാനിതുവരെ കണ്ടിട്ടില്ല..
അതിന്റെ തീഷ്ണതയിൽ
ഞനിതുവരെ ഉരുകിയില്ല..
കാരണം..
ഇത്രയും നാൾ നിന്റെ വർത്തമാനം
കണ്ടും കേട്ടും ഇിക്കുകയായിരുന്നു.
ഇനി..
നമുക്ക് കണ്ണിൽ കണ്ണിൽ
നോക്കിയിരിക്കാം..
കുറെ നാൾ
തിരിച്ചറിവിന്റെ നേർക്കാഴ്ച
ഇനി കണ്ണുകളാണ് ..
കണ്ണുകൾമാത്രം...
കണ്ണിലേക്ക് .. മനസ്സിലേക്ക് ...
സൂക്ഷിച്ചുനോക്കൂ..
കാരണം..കണ്ണുകൾക്ക്
ഒരുപാട് പറയാനുണ്ട് ...
ഒരുപാട്......
അനുാഗ് ബാബു
7 എ ജിയുപിഎസ് വയക്കര ഇരിക്കൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത