എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കുരങ്ങച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങച്ചൻ

കാട്ടു പഴങ്ങൾ രുചിച്ചു നോക്കി
മരങ്ങൾ തോറും കയറിയിറങ്ങി
കൊമ്പുകൾ തൂങ്ങി ഊഞ്ഞാലാടി
മീട്ടു കുരങ്ങൻ വരുന്നുണ്ടേ
ചില്ല കുലുക്കി മാമ്പഴം വീഴ്ത്താൻ
ചാടിച്ചാടി വരുന്നുണ്ടേ
കൂട്ടരുമൊന്നിച്ച് പാട്ടും പാടി
സർക്കസു കളിച്ച് വരുന്നുണ്ടേ.

 

മുഹമ്മദ് ഷിഹാബ് - കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം