ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ അമ്പിളിക്കല

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളിക്കല


അമ്പിളിക്കല കണ്ട കുട്ടീ .......
അച്ഛനോടാദ്യം തിരക്കി....
കണ്ടില്ലേ -അച്ഛാ ഈ പൊട്ട് -മാന -
ത്തമ്പിളിമാമന്റെ പൊട്ട്,
ഇന്നത് നിന്നേപ്പോൾ കുട്ടീ .....
നാളെയോ , വല്ല്യൊരു വട്ടം .
 

അക്ഷയ് ഇ എസ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത