(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
വിദ്യാലയങ്ങൾ അടച്ചു
ആരാധനാലയങ്ങൾ അടച്ചു
പഴമക്കാർ ചിന്തയിലാണ്ടു
നാളിതുവരെയില്ലാത്ത ദുരന്തം
വീടും പരിസരവും ശരീരവും
ശുചിത്വമുള്ളതാക്കൂ
ലോകം മുഴുവൻ താണ്ഡവമാടും
ഈ മഹാമാരിയെ നമുക്ക്
ശുചിത്വത്തിലൂടെ തോൽപ്പിക്കാം