എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/പുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുക്കൾ

 എന്നും വിരിഞ്ഞ് നിൽക്കുന്ന
എന്നിലെ ചന്തം ഞാനറിയുന്നില്ല
ഓരോ ദിനത്തിലും
നേരത്തിലും എന്നിലെ ഇതളുകൾ
കൊഴിയുന്നതും ഞാനറിയുന്നില്ല
ഒറ്റ നാളിലെ ഓർമ്മ മാത്രമുള്ള
ഞങ്ങൾ ഒറ്റ നാളിൽ തന്നെ
വാടുകയും മരണമേറ്റു വാങ്ങുകയും
ചെയ്യുന്നു:
എന്തിനേറെ പറയുന്നു
സൂര്യനേക്കാൾ വെയിലത്ത്
ഉദിച്ചു നിൽക്കുന്ന ഞങ്ങൾക്ക്
ഒരു ശക്തമഴയിൽ വേരറ്റുപോകുന്നു
ഇന്നും ഭൂമിയിലെ ഒരു ദിനനാളുകൾ
എന്നും പ്രിയ ദിനമായി മാറുന്നു.

ശ്രീനന്ദ.
7A [[|എ.യു.പി.എസ്.പെരുമ്പറമ്പ]]
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത