കാടും മലകളും തോടും
സ്നേഹ സൗന്ദര്യമാർന്നപുഴയും
ആഞ്ഞടിക്കന്നകടലും
കായലും മരതകതോപ്പും
നീലിമയാർന്ന പുഴയും
സ്നേഹം വിടർത്തുന്ന ആറും
കൊച്ചു കതിരുകൾ നർത്തനമാടും
സ്നേഹം നിറഞ്ഞപ്രകൃതി
സ്നേഹമാം സ്നേഹമാം
പ്രകൃതിയാകുന്ന എൻ അമ്മ
കാടും മലകളും തോടുമായി
സ്നേഹം വിടർത്തുന്ന എന്റെ അമ്മ.