അമ്മയെ കാണാതെ ഞാൻ മുറ്റത്തേക്കിറങ്ങി.
പൊടിമണ്ണിൽ ചളിമണ്ണായ് കളിച്ചനേരം
ഒാടിവന്നെന്നെ അമ്മ വാരിപിടിച്ചു
അരുത് മോനെ എന്ന് താക്കീതു നൽകി
കൊറോണ കഴിഞ്ഞ് നിനക്ക് കളിച്ചീടാം
എത്ര വേണമെങ്കിലും കളിച്ചീടാം
ഇപ്പോൾ ജാഗ്രത നമുക്ക് നൽകീടാം
ശുചിത്വം നമുക്കത്ത്യാവശ്യം